---
title: "കായക്കൊടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ  ഭിന്നശേഷി- കലോത്സവം "
english_title: "Bhinnasheshi- Kalotsavam led by Kayakodi Gram Panchayat"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/95309/Bhinnasheshi- Kalotsavam-led-by-Kayakodi-Gram-Panchayat"
published_at: "2023-02-07T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e1fa8687895_kayakkodi.jpg"
keywords: []
---

# കായക്കൊടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ  ഭിന്നശേഷി- കലോത്സവം 

> **Lead Summary:** കായക്കൊടി: കായക്കൊടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിക്കുന്നു.

## Article Content

കായക്കൊടി: കായക്കൊടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 8 ബുധനാഴ്ച കായക്കൊടി കമ്മ്യൂണിറ്റി ഹാളിൽ വച്ചാണ് കലോത്സവം നടക്കുന്നത്.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം സി എം യശോദ ഉദ്‌ഘാടനം കലോത്സവം ചെയ്യും. മുഖ്യാതിഥിയായി സൽമാൻ മലപ്പുറവും എത്തുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/95309/Bhinnasheshi- Kalotsavam-led-by-Kayakodi-Gram-Panchayat)